MananthavadyNewsround ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. By സ്വന്തം ലേഖകൻ On Dec 27, 2019 0 Share ചേരിയന്‍കൊല്ലി തോപ്പില്‍ ലൂക്കായുടെ മകന് അമല്‍ ദീത്താണ് മരിച്ചത്.തേറ്റമല പള്ളിപ്പടിക്ക് സമീപം മൂന്ന് മണിയോടെയായിരുന്നു അപകടം.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail