കെ എന്‍ എം ജില്ലാ കമ്മിറ്റി മീനങ്ങാടി സംഘടിപ്പിച്ച ബഹുജന സംഗമം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.എല്ലാ മതങ്ങളും സമാധാനമാണ് ഉദ്ഘോഷിക്കുന്നതെന്നും മനുഷ്യ സൗഹൃദങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നജീബ് കാരാടന്‍ അദ്ധ്യക്ഷനായിരുന്നു. അന്‍സാര്‍ നന്മണ്ട, ഷാഹിദ് മുസ്ലിം ഫാറൂഖി , സമാപനസമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സുല്ലമി സയ്യിദ് അലിസ്വലാഹി,കെഎംകെ ദേവര്‍ഷോല,പികെ ഹാഷിര്‍ ,നസീഫ് , അബ്ദുല്‍ അസീസ് ,തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.