ഭക്ഷ്യമേള ശ്രദ്ധേയമായി

0

പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റ്കളുടെ നേതൃത്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഭക്ഷ്യമേള ശ്രദ്ധേയമായി ഓരോ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഒരുക്കി. കോളേജ് പ്രിന്‍സിപ്പാള്‍ ജി.ഹരിപ്രകാശ്, ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.വി.ജി കുഞ്ഞന്‍ അദ്ധ്യക്ഷനായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!