റെജിക്കും വിജീഷിനും അഭിനന്ദനം
ഗിന്നസ് റെക്കോര്‍ഡ് നേടുകയും ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത നേതാജി സിനിമയില്‍ അഭിനയിച്ച റെജി പി കുര്യനെയും,സിനിമയുടെ സംവിധായകന്‍ വിജീഷ് മണിയേയും വയനാട് കള്‍ച്ചറല്‍ സെന്ററിന്റെ അഭിമുഖ്യത്തില്‍ അഭിനന്ദിച്ചു. മാനന്തവാടി വ്യാപാര ഭവനില്‍ പരിപാടി ഓ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു.