തൃക്കൈപ്പറ്റ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് നവംബര്‍ 17 ന്

0

. സ്ഥാപിതമായതു മുതല്‍ യു.ഡി.എഫ് ഭരണത്തില്‍ തുടരുന്ന ബാങ്കില്‍ 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡിഎഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും ലീഗും പരസ്പരം ഏറ്റുമുട്ടി.13 ല്‍ 13സീറ്റും നേടി കോണ്‍ഗ്രസ് തനിച്ച് 5 വര്‍ഷം ഭരിച്ചശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് വരുന്നത്. ഇത്തവണ അവര്‍ സീറ്റ് ധാരണയിലെത്തിയെന്നാണ് സൂചന. 5 വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

Leave A Reply

Your email address will not be published.

error: Content is protected !!