ബത്തേരി നഗരത്തില്‍ അപാകതകള്‍ പരിഹരിച്ച് പുതിയ ഗതാഗത പരിഷ്‌കാരം നവംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ഗതാഗത ഉപദേശക സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൗണില്‍ കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും ,പഴയ ബസ് സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും ഉപദേശക സമിതി അംഗങ്ങള്‍ അറിയിച്ചു. ട്രാഫിക് പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ സഹദേവന്‍ ,ബത്തേരി സി.ഐ എം.ഡി സുനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടു
Sign in
Sign in
Recover your password.
A password will be e-mailed to you.