കല്‍പ്പറ്റ കൈനാട്ടിയില്‍ ജനറല്‍ ആശുപത്രിക്ക് സമീപം ദേശീയപാതയില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതമായി. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാതയിലെ കുഴികള്‍ എത്രയും വേഗം അടക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.