കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായുള്ള സമീകൃത വളപ്രയോഗത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഏകദിന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.പ്രളയാനന്തര കേരളം ഇന്ന് നേരിടുന്ന കാര്‍ഷിക പ്രശ്‌നങ്ങള്‍ പ്രധാനപ്പെട്ടതാണ് മണ്ണിലെ മൂലകങ്ങളുടെ അഭാവവും അത് നിമിത്തം ഉണ്ടാകുന്ന വിളകളിലെ ന്യൂനതാ ലക്ഷണങ്ങളും കര്‍ഷകര്‍ക്ക് അവബോധം സൃഷ്ടിക്കാനും ജൈവ രാസവളങ്ങളും ജീവാണു വളങ്ങളും സംയോജിപ്പിച്ചുള്ള സമീകൃത വള പ്രയോഗത്തെ കുറിച്ച് ചര്‍ച്ച നടന്നു.ഡോ. രഞ്ജന്‍.ബി, ഡോ.സിമി.എസ്,ഡോ.ഇന്ദുലേഖ വി.പി,ഡോ.അപര്‍ണ്ണ രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.