മാര്‍ക്ക്ദാന വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ. ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ പ്രകടനം നടത്തി. രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച് ടൗണ്‍ചുറ്റി സമാപിച്ച പ്രകടനത്തിന് സംഷാദ്മരക്കാര്‍, അമല്‍ജോയി, ഷഫീഖ്, സന്തോഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.