സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത പദ്ധതിയുടെ ഭാഗമായി ബത്തേരി നഗരസഭ തല സര്‍വ്വേ ആരംഭിച്ചു. മാനിക്കുനി കോളനിയില്‍ നടന്ന സര്‍വ്വേ നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ്, നഗരസഭ കോ-ഓഡിനേറ്റര്‍ അരവിന്ദന്‍, പ്രേരക്മാരായ ശ്യാമള, ബബിത തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.