അത്യാഹിതങ്ങളില്‍ ആംബുലന്‍സ് വിളിക്കാനും, രക്തദാനം ചെയ്യാനുമായി ആംബുലന്‍സ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ബത്തേരി ഹോട്ടല്‍ വില്‍ട്ടണില്‍ സി ഐ എം. ഡി സുനില്‍ ഡയറക്ടറിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് നസീര്‍ പാലോലിക്കല്‍ അധ്യക്ഷനായിരുന്നു. ശിവന്‍ മേപ്പാടി, മേബിള്‍ അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.