ചെല്ലങ്കോട് കര്‍ഷകരെ ഭീതിയിലാഴ്ത്തി കാട്ടാന

0

കഴിഞ്ഞ ദിവസം പച്ചിക്കല്‍ ലീലാമ്മ ദേവസ്യയുടെ കൃഷിയിടത്തില്‍ കവുങ്ങ് വാഴ തുടങ്ങിയ വിളകള്‍ ആന വ്യാപകമായി നശിപ്പിച്ചു. ചോമാടി പുഴകടന്നാണ് ആനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്. നിലവില്‍ പുഴയോരത്ത് കേരള അതിര്‍ത്തിയില്‍ വനംവകുപ്പ് ഫെന്‍സിങ്ങ് സ്ഥാപിച്ചെങ്കിലും കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പാച്ചിലില്‍ അതും തകര്‍ന്നു. എത്രയും വേഗം അധികൃതര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!