സമരത്തിന് കെ.യു.ഡബ്‌ള്യു.ജെയുടെ പൂര്‍ണ പിന്തുണ:കമാല്‍ വരദൂര്‍

0

ഏറ്റവും വലിയ ജനകീയ സമരമാണ് വയനാട്ടില്‍ നടക്കുന്നതെന്നും , എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടെന്നും ,സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍. പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനാ ചെയ്യുന്നതായും കമാല്‍ വരദൂര്‍.

Leave A Reply

Your email address will not be published.

error: Content is protected !!