ഗ്രാന്റ് പാരന്റ് മീറ്റ് ശ്രദ്ധേയമായി
ലോക വയോജന ദിനത്തില്‍ ഹെല്‍പേജ് ഇന്ത്യയുടെ സഹകരണത്തോടെ വഞ്ഞോട് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഗ്രാന്റ് പാരന്റ് മീറ്റ് ശ്രദ്ധേയമായി. ഹെല്‍പ് ഏജ് ഇന്ത്യ ഡെപ്യൂട്ടി ഡയരക്ടര്‍ ജോണ്‍ ഇ.ഡാനിയേല്‍ ഉദ്ഘാടനംചെയ്തു. വയോശക്തി ജില്ലാ പ്രസിഡന്റ് ജോസ് നെല്ലിത്താനത്ത് അധ്യക്ഷനായിരുന്നു. മദര്‍ പി.റ്റി.എ പ്രസിഡന്റ് സിനി ജോബി ,ജാനകി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.