ഡി.വൈ.എഫ്.ഐ നെന്‍മേനി മേഖല സമ്മേളനം കോളിയാടിയില്‍ നടന്നു

0

ഡി.വൈ.എഫ്.ഐ നെന്‍മേനി മേഖല സമ്മേളനം കോളിയാടിയില്‍ നടന്നു. സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അര്‍ജുന്‍ ഉദ്ഘാടനം ചെയ്തു. നിതിഷ്, ഷാനി, നൗഫല്‍, ശരത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!