അഖിലേന്ത്യാ കിസാന്‍ സഭ കോട്ടപ്പടി വില്ലേജ് സമ്മേളനം നടന്നു

0

അഖിലേന്ത്യാ കിസാന്‍ സഭ കോട്ടപ്പടി വില്ലേജ് സമ്മേളനം മേപ്പാടി ഇ.എം.എസ്.മന്ദിരത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.വിനോദ്, അബ്ദുറഹ്മാന്‍, കെ.കെ.ബാലകൃഷ്ണന്‍, പി.വി.മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജോബിഷ് കുര്യന്‍ അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!