ദേശീയപാത 766ലെ യാത്രാകുരുക്ക്; യുവജനങ്ങളുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

0

എന്‍ എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിവിധ യുവജന സംഘടനകള്‍ സ്വതന്ത്ര മൈതാനിയില്‍ അനിശ്ചിത കാല നിരാഹര സമരം. അഞ്ച് യുവജന നേതാക്കളാണ് ആദ്യഘട്ടത്തില്‍ നിരാഹരം അനുഷ്ഠിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!