പോഷകാഹാര മാസാചരണം
വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോഷകാഹാര മാസാചരണം ആചരിച്ചു . ക്ഷയരോഗം, പോഷകാഹാരം, നിക്ഷയ് പോഷന്‍ യോജന എന്നിവയെക്കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സഈദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്.സി എന്നിവര്‍ ക്ലാസെടുത്തു
Recover your password.
A password will be e-mailed to you.