ബി.ജെ.പി നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിക്ക് ഉജ്ജ്വല വിജയം.

0

സുല്‍ത്താന്‍ ബത്തേരി സര്‍വ്വിസ് സഹകരണ ബാങ്കിലെ പതിമൂന്നംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കിയ സഹകരണ മുന്നണിക്ക് വീണ്ടും വിജയം.13 അംഗ ഭരണസമിതിയില്‍ മുഴുവന്‍ സീറ്റുകളും സഹകരണ മുന്നണി നേടി.

Leave A Reply

Your email address will not be published.

error: Content is protected !!