ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

0

കേരള സ്‌റ്റേറ്റ് കുക്കിംഗ് ഫെഡറേഷന്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാനന്തവാടി നാലാം മൈല്‍ ബുള്‍ബുള്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജന: സെക്രട്ടറി കെ ടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഷംനാദ് നാലാം മൈല്‍ അധ്യക്ഷത വഹിച്ചു.റഫീഖ് കൊയിലാണ്ടി, നജീബ് മാനന്തവാടി, ചാത്തോത്ത് ഷെരീഫ് എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ടായി ഷംനാദിനെയും സെക്രട്ടറിയായി മുജീബിനെയും, ട്രഷററായി നിഖില്‍ ചൂട്ടക്കടവിനെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!