ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്നെതിരെ നാളെ എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നടക്കുന്ന ഉപവാസ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഫാര്‍മേഴ്സ് റീലീഫ് ഫോറം ജില്ലാസെക്രട്ടറി എ. സി തോമസ്. സംഘടനയില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ ഉപവാസ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും പ്രതിഷേധ പരിപാടിയില്‍ മുഴുവന്‍ കര്‍ഷകരും, കര്‍ഷക തൊഴിലാളികളും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.