പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി കൊച്ചി ഏലൂരിലെ ഫ്യൂച്ചര്‍ ഫുഡ്‌ബോള്‍ അക്കാദമിയും

0

പ്രളയത്തില്‍ തളര്‍ന്ന മാനന്തവാടി കൂവളമൊട്ടം കുന്ന് പ്രദേശത്തെ 23 കുടുംബങ്ങള്‍ക്ക് ഫ്യൂചര്‍ ഫുഡ് ബോള്‍ അക്കാദമി സഹായ കിറ്റുകള്‍ വിതരണം ചെയ്തു. മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കിറ്റ് വിതരണം നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ഷീജ ഫ്രാന്‍സീസ്, അക്കാദമി ഭാരവാഹികളായ വാള്‍ട്ടര്‍ ആന്റണി, വി.ജിതേഷ്, എ.ബി.ഹംസ, ഡി.പ്രദീപ്കുമാര്‍, പോള്‍ പി തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!