കാണ്‍മാനില്ല

0

നീര്‍വാരം കല്ലുവയല്‍ മോഹന്‍ദാസിനെ ഈ മാസം 22-ാം തീയ്യതി ഉച്ചക്കു ശേഷം കാണാനില്ലെന്ന് ജ്യേഷ്ടന്‍ എന്‍കെ ദാമോദരന്‍ പനമരം പൊലിസില്‍ പരാതി നല്‍കി. മോഹന്‍ദാസിന് 165 സെന്റീമീറ്റര്‍ ഉയരമുണ്ട്. 44 വയസുണ്ട്. വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതിയാണ് മലയാളം മാത്രം അറിയാം. ഫോണ്‍ ഉപയോഗിക്കാറില്ല. മോഹന്‍ദാസിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലിസ് സ്റ്റേഷനിലോ 9562048215 എന്ന നമ്പറിലോ അറിയിക്കാന്‍ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!