പുറത്താക്കാന്‍ നോട്ടീസ് റദ്ദ് ചെയ്യണം: 28ന് മാനന്തവാടിയില്‍ ഐക്യദാര്‍ഢ്യ റാലി

0

എഫ് സി സി സഭാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കാന്‍ നോട്ടീസ് നല്‍കിയ സുപ്പീരിയര്‍ ജനറലിന്റെ നോട്ടീസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനയായ കാത്തലിക് ലെമെന്‍സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഈ മാസം 28ന് മാനന്തവാടിയില്‍ ഐക്യദാര്‍ഢ്യ സദസ്സും റാലിയും നടത്തും. രാവിലെ 10 മണിക്ക് സെന്റ് മേരീസ് പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കുമെന്നു സംഘാടകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!