നാളെ ഉച്ചക്ക് 12 ന് കണ്ണൂരിലെത്തുന്ന രാഹുല്‍ റോഡ് മാര്‍ഗം വൈകീട്ട് 3 ന് തലപ്പുഴയിലെത്തും. തലപ്പുഴയില്‍ ചുങ്കം പാരിഷ്ഹാളിലെ ദുരിതശ്വാസ ക്യാമ്കഴിഞ്ഞ ദിവസം നിര്യാതനായ ഐഎന്‍ടിയുസി നേതാവ് യേശുദാസിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും.നാളെയും മറ്റന്നാളും രണ്ടു ദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ഗാന്ധി കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. നാളെ വൈകീട്ട് 4ന് വാളാട്, തുടര്‍ന്ന് മക്കിയാട്, പാണ്ടിക്കടവ് ചാമപ്പാടി ചെറുപുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും . മാനന്തവാടി ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന രാഹുല്‍ 28ന് രാവിലെ 9.30 ന് ബാവലിയും ചാലി ഗദ്ദയും സന്ദര്‍ശിക്കും. 29ന് കല്‍പ്പറ്റ ബത്തേരി മണധലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.