സൂചനാ സമരം

0

സംരംഭകന് കേന്ദ്രസര്‍ക്കാര്‍ വായ്പാപദ്ധതിയായ മുദ്രാലോണ്‍ നിഷേധിച്ചുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 27ന് രാവിലെ പത്ത് മണിക്ക് ബത്തേരി എസ്. ബി. ഐ ശാഖക്ക്മുന്നില്‍ സൂചനാ സമരം നടത്തുമെന്ന് സംഘടന ജില്ലാകമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂചനസമരം ഫലം കണ്ടില്ലങ്കില്‍ വഞ്ചിക്കപ്പെട്ട സംരഭകന്റ കുടുംബം ബാങ്കിനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!