ജനറല്‍ ബോഡിയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

0

മാനന്തവാടി- സോളിഡാരിറ്റി ലൈബ്രറി വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2019-22 വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.പ്രസി.വി.കെ.ബാബുരാജ് അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി എന്‍.ജെ.ജോണ്‍ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.കെ.മുസ്തഫ, കെ.കെ.മോഹന്‍ദാസ്, ബിനു തോമസ്, പി.സി.സണ്ണി എന്നിവര്‍ സംസാരിച്ചു.തിരഞ്ഞെടുപ്പിന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ.സുധീര്‍നേതൃത്വം നല്‍കി. ഭാരവാഹികളായി അശോകന്‍ ഒഴക്കോടി (പ്രസി.) എന്‍.ജെ.ജോണ്‍ (വൈ. പ്രസി.) കെ.യു.ബിനു (സെക്ര) മനോജ് പട്ടേട്ട് (ജോ. സെക്ര)എന്നിവരെ തെരഞ്ഞെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!