സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

0

വെള്ളമുണ്ട ചെമ്പ്രകുഴിയില്‍ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞു വീണു.ചെമ്പ്രകുഴി നടുക്കണ്ടി ആസ്യയുടെ വീടിന്റെ മുന്‍വശത്തെ മതിലാണ് ഇടിഞ്ഞു വീണത്. മതില്‍ ഇടിഞ്ഞതോടെ വീട് അപകട ഭീഷണിയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!