കാറിനു മുകളില്‍ മരം വീണു

0

മുത്തങ്ങയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം വീണു. അല്‍പസമയം മുമ്പാണ് അപകടം.ആര്‍ക്കും പരിക്കില്ലന്നാണ് ലഭ്യമാകുന്ന വിവരം. മുത്തങ്ങ സെയില്‍സ് ടാക്‌സ് ചെക്ക് പോസ്റ്റിന് സമീപം ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഗ്‌നര്‍ കാറിനു മുകളിലാണ് മരം വീണത്.

Leave A Reply

Your email address will not be published.

error: Content is protected !!