ദേശീയപാത 766ല്‍ ബത്തേരി തിരുനെല്ലി-ഓടപ്പള്ളം കവലയ്ക്കുമിടയില്‍ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അല്‍പസമയം മുമ്പാണ് അപകടം. ആളപായമില്ല. ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് റോഡിലേക്ക് വീണ മരം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.