പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

0

കാശ്മീര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ബത്തേരി ടൗണില്‍ ഡി വൈ എഫ് ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി എ. കെ. പി. സി. റ്റി. എ ജില്ലാസെക്രട്ടറി സി. എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ. വൈ നിധിന്‍ അധ്യക്ഷനായിരുന്നു. എം. എസ് ഫെബിന്‍, കെ. ജി. സുധീഷ്, സുര്‍ജിത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!