ബത്തേരി അസംപ്ഷന്‍ യു പി സ്‌കൂളില്‍ വിദ്യാലയം ഒരു പാഠ പുസ്തകം എന്ന പദ്ധതിക്ക് തുടക്കമായി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ ഡി തോമസ് നിര്‍വ്വഹിച്ചു. പി റ്റി എ പ്രസിഡണ്ട് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപകന്‍ ജോണ്‍സണ്‍ തൊഴുത്തങ്കല്‍, എം പി റ്റി എ പ്രസിഡണ്ട് ഗീതാവിശ്വനാഥന്‍, പി എ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.