വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

0

പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറുപുള്ളില്‍ വിജേഷിന്റെ ഭാര്യ രജനി (38) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് അപകടം.മൃതദേഹം പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!