കൃഷിഭവനിലേക്ക് ധര്‍ണ നടത്തി
പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി സര്‍ക്കാര്‍ അട്ടിമറിക്കുന്ന നടപടിയില്‍ പ്രതിച്ചേധിച്ച് ബി.ജെ.പി.തവിഞ്ഞാല്‍ കൃഷിഭവനു മുമ്പില്‍ ധര്‍ണ നടത്തി. ധര്‍ണ്ണ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു.കെ.ചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. ജി.കെ.മാധവന്‍ മുഖ്യപ്രഭാഷണം നടത്തി, കണ്ണന്‍കണിയാരം, ബിന്ദു വിജയകുമാര്‍ ,മധുസൂദനന്‍ ,ഗിരീഷ് കട്ടകളം, ഇ.മാധവന്‍, സുഭാഷ് ,ഉമേഷ് ബാബു,ആര്‍. ശശി തുടങ്ങിയവര്‍ സംസാരിച്ചു