പ്രളയത്തില്‍ തകര്‍ന്ന കല്‍പ്പറ്റ ചേനമല കോളനിക്കാരുടെ പ്രശ്നം നഗരസഭ ഏറ്റെടുക്കും. ഭൂമിയും വീടും നല്‍കുന്നതിന് നഗരസഭ അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് നടപടി സ്വീകരിച്ച് റവന്യു വകുപ്പിന് കൈമാറിയതാണ് ഇനി നടപടി സ്വീകരിക്കേണ്ടത് റവന്യു വകുപ്പാണ് .റവന്യു വകുപ്പ് നടപടി സ്വീകരിച്ചില്ലങ്കില്‍ നഗരസഭ ഭവന സമുച്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുവച്ച് നല്‍കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് വയനാട് വിഷനോട് പറഞ്ഞു.വയനാട് വിഷന്‍ ന്യൂസ് ഇംപാക്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.