വയനാട് പാര്‍ലമെന്റിലെ യു.ഡി.എഫ് നേതൃത്വവുമായി രാഹുല്‍ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു
നിയോജക മണ്ഡലം തലത്തിലായിരുന്നു ചര്‍ച്ച .വയനാട്ടിലെ പൊതു വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുമായി രാഹുല്‍ ചര്‍ച്ച ചെയ്തു. രാത്രിയാത്ര നിരോധനം, നഞ്ചന്‍ങ്കോട് റെയില്‍ പാത, വന്യമൃഗശല്യം, ടൂറിസം എന്നീ വിഷയങ്ങളില്‍ ഇടപെടാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. തിരുവമ്പാടി യു.ഡി.എഫ് നേതാക്കള്‍ വിശദമായ നിവേദനം സമര്‍പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post