സന്ദര്‍ശകര്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം.

0

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് താമരശേരി ചുരത്തില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.പെരുന്നാള്‍ ദിനമായ ഇന്ന് വൈകുന്നേരം 7 മണി മുതല്‍ ചുരത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.മദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കുക, ഗതാഗത തടസ്സം ഉണ്ടാക്കുക എന്നിവയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പെട്രോളിങ്ങ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!