MananthavadyNewsround പുള്ളിപുലി ചത്തനിലയില്‍ By admin On May 3, 2019 0 Share തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫിലെ കാരമാട് വനത്തിലാണ് പുള്ളിപുലിയെ ചീഞ്ഞഴകിയ നിലയില്‍ കണ്ടത്. രണ്ട് വയസുള്ള ആണ്‍ പുള്ളിപുലിയാണ് ചത്തത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail