സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; 11 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

0

പ്രതിവാര റിപ്പോര്‍ട്ടിലാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനം കുറയുന്നതായി വ്യക്തമാക്കിയത്. സംസ്ഥാനത്തെ 11 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍-18 മുതല്‍ 24 വരെയുള്ള പ്രതിവാര കോവിഡ് വ്യാപന കണക്കുകളിലാണ് ആശ്വാസം നല്കുന്ന വിവരങ്ങള്‍ ഉള്ളത്.കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുക്കുന്ന ദിവസങ്ങള്‍ കൂടിയത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ദശലക്ഷത്തില്‍ രോഗികളുടെ എണ്ണമെടുക്കുമ്‌ബോഴുള്ള സംസ്ഥാന ശരാശരിയും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ 1766 ആയിരുന്ന നിരക്ക് 1497 ആയി കുറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!