ജില്ലയില്‍ ഒന്നാമതായി ഭാവന കെ.എസ്
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500 ല്‍ 484 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാമതെത്തിയ ഭാവന കെ.എസ് മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മാനന്തവാടിയിലെ വെറ്ററിനറി ഡോക്ടര്‍ സുനില്‍ കെ എസിന്റെയും ആര്‍ ലക്ഷ്മിയുടെയും മകളാണ്.