സിദ്ധാര്‍ത്ഥന്റെ മരണം അതിക്രൂര മര്‍ദ്ദനത്തിന്റെ ഫലം; പ്രതികളെ സംരക്ഷിക്കെല്ലെന്ന് മുഖ്യമന്ത്രി

0

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം അതിക്രൂര മര്‍ദ്ദനത്തിന്റെ ഫലം. ഇത്തരം ക്രൂരതകള്‍ നടത്തുന്നവരെ സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ എപി അനില്‍കുമാര്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!