പോലീസ് തിരയുന്നു

0

 

തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപെട്ടു. കൃഷ്ണഗിരി അത്തിനിലം മാളിയേക്കല്‍ ലെനിനാണ് പോലീസ് കസ്റ്റഡില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5 മണിയോടെ മേപ്പാടി സ്‌റ്റേഷന്‍ പരിധില്‍പ്പെട്ട കോട്ടനാട്-46 എന്ന സ്ഥലത്തുനിന്നാണ് തമിഴ്‌നാാട് പോലീസിന്റെ കസ്റ്റഡില്‍ നിന്നും പ്രതി ചാടിപ്പോയത്. അമ്പലവയല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും തമിഴ്‌നാട് രജിസ്റ്റര്‍ ചെയ്ത ഇരട്ടക്കൊലപാതക കേസിലും 64 വര്‍ഷം ശിക്ഷ വിധിച്ച പ്രതിയുമാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍ 04935 282433,9497947271, 9497980818

 

Leave A Reply

Your email address will not be published.

error: Content is protected !!