പേരിയ ചപ്പാരത് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍.
രണ്ട് മാവോയിസ്റ്റുകള്‍ പോലീസ് പിടിയില്‍.
പിടിയിലായത് ചന്ദ്രുവും ഉണ്ണിമായയുമെന്ന് സൂചന.
ഇരുവരെയും കല്‍പ്പറ്റ എ ആര്‍ ക്യാമ്പിലേക് കൊണ്ടുപോയി.
ഇന്നലെ രാത്രി 10 മണിയോടെയാണ് ഏറ്റുമുട്ടല്‍