സുഗന്ധഗിരിയിലെ അനധികൃത മരംമുറി മൂന്ന് പേര്‍ അറസ്റ്റില്‍കണിയാമ്പറ്റ സ്വദേശി പ്രിന്‍സ്, വൈത്തിരി സ്വദേശി അബു ത്വാഹിര്‍, കോഴിക്കോട് സ്വദേശി സുധീര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.മരം കയറ്റാനുപയോഗിച്ച ക്രെയിനും പിടിച്ചെടുത്തു.അമ്പലവയലില്‍ നിന്നാണ് ക്രെയിന്‍ പിടിച്ചെടുത്തത്.
കേസിന്‍ നേരത്തെ 6 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.