0

ചാരായം പിടികൂടി

പെരിക്കല്ലൂര്‍ മൂന്നുപാലത്ത് എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവര പ്രകാരം ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ എന്‍.കെ. ഷാജിയും സംഘവും നടത്തിയ പരിശോധനയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റര്‍ ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപാലം സ്വദേശി കുന്നേല്‍ വീട്ടില്‍ നിധീഷ് ദേവസ്യ(39) എന്നയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. നിധീഷ് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ നിന്നാണ് ചാരായം കണ്ടെടുത്തത്. പരിശോധന സംഘത്തില്‍ പ്രിവന്റ്റ്റീവ് ഓഫിസര്‍മാരായ സി.വി. ഹരിദാസ്, ജി. അനില്‍കുമാര്‍, സുനില്‍കുമാര്‍.എം.എ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷെഫീഖ്.എം.ബി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോള്‍ പി. എന്‍ എക്‌സൈസ് ഡ്രൈവര്‍മാരായ വീരാന്‍ കോയ, പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!