മീനങ്ങാടിയില്‍ വീണ്ടും കടുവാ ആക്രമണം

0

മീനങ്ങാടി സി സി യില്‍ ഒരു പശുക്കിടാവിനെ കടുവ കൊന്നു. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ 1 വയസുള്ള പശുക്കിടാവിനെയാണ് കടുവ കൊന്ന് തിന്നത്. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!