അതിര്‍ത്തിയില്‍ പനി പരിശോധനയുമായി കര്‍ണ്ണാടക

0

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ അതിര്‍ത്തിയില്‍ പനി പരിശോധനയുമായി കര്‍ണ്ണാടക . പരിശോധനയില്‍ താപനില ഉയര്‍ന്നവരെ ആശുപത്രിയില്‍ പരിശോധനക്ക് ശേഷം കൊവിഡ് സ്ഥിരികരിച്ചാല്‍ കര്‍ണ്ണാടകയില്‍ ചികില്‍ത്സയില്‍ കഴിയണമെന്നും നിര്‍ദേശം ലഭിച്ചതായി അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ വയനാട് വിഷനോട് പറഞ്ഞു.

താപനില ഉയര്‍ന്നിട്ടും യാത്ര ചെയ്യണമെന്നവര്‍ക്ക് ആശുപത്രിയില്‍ പരിശോധനക്ക് ശേഷം കോവിഡല്ലേങ്കില്‍ യാത്ര തുടരാം കൊവിഡ് സ്ഥിരികരിച്ചാല്‍ കര്‍ണ്ണാടകയില്‍ ചികില്‍ത്സയില്‍ കഴിയണമെന്നും നിര്‍ദേശം ലഭിച്ചതായി അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍വാഹനങ്ങള്‍ കടന്നു പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് പരിശോധന ആരംഭിച്ചത്.സംസ്ഥാനത്ത് ആകെയുള്ള കോവിഡ് രോഗികളില്‍ 126 പേര്‍ വയനാട്ടില്‍ നിന്നുള്ളവരാണ്. അതുകൊണ്ടാണ് കര്‍ണ്ണാടക പരിശോധന നടത്താന്‍ തീരുമാനിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!