പശുവിനെ ആക്രമിച്ച് കൊന്നത് പ്രജീഷിനെ കൊന്ന കടുവ തന്നെയെന്ന് വനം വകുപ്പ്

0

ഞാറ്റാടിയില്‍ പശുവിനെ ആക്രമിച്ച് കൊന്നത് പ്രജീഷിനെ കൊന്ന കടുവ തന്നെയെന്ന് വനം വകുപ്പ്. പ്രദേശത്ത് 2 കൂടുകള്‍ സ്ഥാപിക്കും. പ്രജീഷിനെ കടുവ കൊന്നതിന്റെ 5 കിലോമീറ്റര്‍ മാറിയാണ് പശുവിനെ ആളെക്കൊല്ലി കടുവ ആക്രമിച്ച് കൊന്നത്.കണ്ണൂര്‍ ഡിഎഫ്ഒ അജി.കെ രാമന്റെയും, റൈഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവും തെരച്ചിലും ശക്തമാക്കി

 

Leave A Reply

Your email address will not be published.

error: Content is protected !!