സികെ ശശീന്ദ്രന്‍ കൂടല്ലൂരില്‍ പ്രജീഷിന്റെ വീട് സന്ദര്‍ശിച്ചു.

0

എല്‍ഡിഎഫ് കണ്‍വീനറും മുന്‍ എംഎല്‍എയുമായ സികെ ശശീന്ദ്രന്‍ കൂടല്ലൂരില്‍ പ്രജീഷിന്റെ വീട് സന്ദര്‍ശിച്ചു. നിലവില്‍ 5 ലക്ഷം രൂപ നഷ്ട്ട പരിഹാരമായി ഗവ: മെന്റ് നല്‍കി ഇനി കുടുംബാംഗ സര്‍ട്ടിഫിക്കറ്റ് കൂടി നല്കുന്നതോടെ ബാക്കി തുകയും കൈ മാറുമെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവില്‍ നരഭോജി കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും വെടിവെച്ചു കൊല്ലാന്‍ നടപടികള്‍ സ്വികരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!