ഷട്ടില്‍ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

0

പൊഴുതന ആറാംമൈല്‍ വളപ്പില്‍ അബ്ദുല്‍ ലത്തീഫ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:30ഓടെയായിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടനെ സുഹൃത്തുക്കള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!